Question:
'ഏക പൗരത്വം' എന്ന ആശയം ഏത് രാജ്യത്തു നിന്നാണ് എടുത്തത്?
Aബ്രിട്ടൻ
Bയു.എസ്.എ
Cജപ്പാൻ
Dകാനഡ
Answer:
A. ബ്രിട്ടൻ
Explanation:
- ഏക പൗരത്വമാണ് ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്തിരിക്കുന്നത്
- ഏകപൗരത്വം എന്ന ആശയം ഇന്ത്യ കടം എടുത്തിരിക്കുന്നത് ബ്രിട്ടനിൽ നിന്നാണ്
- പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസ് ആക്കാൻ അധികാരമുള്ളത് പാർലമെന്റിനു ആണ്